Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2020 11:30 PM GMT Updated On
date_range 7 Jun 2020 11:30 PM GMTകോട്ടച്ചേരി ബദരിയ ജുമാമസ്ജിദിൽ തൽസ്ഥിതി തുടരും
text_fieldsbookmark_border
കാഞ്ഞങ്ങാട്: കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം പള്ളികള്‍ തുറക്കാന്‍ പ്രയാസമുള്ളതിനാല്‍ കോട്ടച്ചേരി ടൗണ്‍ ബദരിയ ജുമാമസ്ജിദ് തല്ക്കാലം തുറക്കേണ്ടതില്ലെന്ന് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. പ്രസിഡൻറ് പി.എം. ഹസൻ ഹാജി അധ്യക്ഷത വഹിച്ചു. ഖത്തീബ് റഷീദ് സഅദി പ്രാർഥന നടത്തി. ജനറല്‍ സെക്രട്ടറി സി.എച്ച്. ആലിക്കുട്ടി ഹാജി, ട്രഷറര്‍ കെ. അബ്ദുൽ ഖാദര്‍, ബഷീര്‍ വെള്ളിക്കോത്ത്, സി.എച്ച്. കുഞ്ഞാമദ് ഹാജി, പി. മുഹമ്മദ് കുഞ്ഞി എലൈറ്റ്, ടി. മുഹമ്മദ് അസ്ലം, അബ്ദുസ്സലാം കേരള, പി.എം. ഫാറൂഖ് ഹാജി, തവക്കല്‍ അബ്ദുൽ ഖാദർ ഹാജി, എം. ഹമീദ് ഹാജി തെക്കേപ്പുറം, പി.എച്ച്. അബ്ദുൽ ഖാദർ ഹാജി പാറപ്പള്ളി, ടി.പി. റഷീദ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story