Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2020 11:30 PM GMT Updated On
date_range 2020-06-08T05:00:58+05:30വൈദ്യുതി മുടങ്ങും
text_fieldsകാസർകോട്: കാഞ്ഞങ്ങാട് വൈദ്യുതി സെക്ഷന്‍ പരിധിയില്‍ പൊടിക്കളം ഭാഗത്ത് 11 കെ.വി ലൈന്‍ പ്രവൃത്തി നടക്കുന്നതിനാല്‍ തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ മുതല്‍ അഞ്ചുവരെ മുറിയനാവി, കല്ലൂരാവി മുണ്ടത്തോട് തുടങ്ങിയ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെടും.
Next Story