Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപച്ചക്കറി കിറ്റ്​,...

പച്ചക്കറി കിറ്റ്​, മാസ്ക് വിതരണം

text_fields
bookmark_border
ഐങ്ങോത്ത്: ഐങ്ങോത്തെ 26ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റും മാസ്ക്കും വിതരണം ചെയ്തു. വിതരണോദ്ഘാടനം പ്രവാസി കോൺഗ്രസ് ജില്ല പ്രസിഡൻറ് പത്മരാജൻ ഐങ്ങോത്ത് നിർവഹിച്ചു. വാർഡ് കോൺഗ്രസ് പ്രസിഡൻറ് കരുണാകരൻ, എ. മോഹനൻ നായർ, രാജൻ, അനീഷ് മോഹൻ, അർജുൻ ചന്ദ്രൻ, പ്രശാന്ത് കുമാർ, സി.കെ. ബാബുരാജ്, ശശിധരൻ, പ്രദീപൻ, രഞ്ജിത്ത്, റോഷൻ, തമ്പാൻ പനങ്കാവ് തുടങ്ങിയവർ കിറ്റ് തയാറാക്കാനും വിതരണം ചെയ്യാനും നേതൃത്വം നൽകി. congress kit പ്രവാസി കോൺഗ്രസ് ജില്ല പ്രസിഡൻറ് പത്മരാജൻ ഐങ്ങോത്ത് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story