Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightട്രാഫിക് പൊലീസിനോട്...

ട്രാഫിക് പൊലീസിനോട് തട്ടിക്കയറി; യുവാവിനെതിരെ കേസ്

text_fields
bookmark_border
കാസർകോട്: പാര്‍ക്ക്ചെയ്ത കാര്‍ മാറ്റാന്‍പറഞ്ഞ ട്രാഫിക് പൊലീസുകാരനോട് തട്ടിക്കയറിയെന്ന പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു. തളങ്കരയിലെ മെഹ്ബൂബിനെതിരെയാണ് കേസെടുത്തത്. വെള്ളിയാഴ്ച രാവിലെ 11.30ഒാടെയാണ് സംഭവം. പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് പാര്‍ക്ക്ചെയ്ത കാര്‍ മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ മെഹ്ബൂബ് തട്ടിക്കയറുകയായിരുന്നുവെന്നാണ് പരാതി. പൊലീസിൻെറ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്.
Show Full Article
TAGS:LOCAL NEWS 
Next Story