Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2020 5:00 AM IST Updated On
date_range 7 Jun 2020 5:00 AM ISTമാസ്ക് വിതരണവും ബോധവത്കരണവും
text_fieldsbookmark_border
വിദ്യാനഗർ: സ്റ്റുഡൻറ് പൊലീസ് കാഡറ്റ് കേരളയുടെ 'കോവിഡിനൊപ്പം ജീവിക്കുക; കോവിഡിനെ അതിജീവിക്കുക' കാമ്പയിൻെറ ഭാഗമായി നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കും ഡ്രൈവർമാർക്കുമായി മാസ്ക് വിതരണവും ബോധവത്കരണവും നടത്തി. ജില്ല പൊലീസ് മേധാവി ഡി. ശിൽപ ഉദ്ഘാടനം ചെയ്തു. ഡി.സി.ആർ.ബി ഡിവൈ.എസ്.പി അബ്രഹാം, ജില്ല നോഡൽ ഓഫിസർ അസ്സിനാർ, പ്രിൻസിപ്പൽ ടി.പി. മുഹമ്മദലി, പ്രധാനാധ്യാപകൻ പി. നാരായണൻ, പി.ടി.എ പ്രസിഡൻറ് സി.എ. ഹസൈനാർ, വിദ്യാനഗർ എസ്.ഐ വിപിൻ, അസി. നോഡൽ ഓഫിസർ കെ. ശ്രീധരൻ, ജമാഅത്ത് സെക്രട്ടറി മുഹമ്മദ് ബഷീർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story