Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 11:35 PM GMT Updated On
date_range 2020-06-02T05:05:25+05:30ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകി
text_fieldsകാസർകോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഹോസ്ദുര്‍ഗ് എജുക്കേഷനല്‍ സൊസൈറ്റിയുടെ സംഭാവനയായ അഞ്ചുലക്ഷം രൂപയുടെ ചെക്ക് കൈമാറി. സൊസൈറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ മാനേജര്‍ കെ. വേണുഗോപാലന്‍ നമ്പ്യാരില്‍നിന്ന് ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ മണിരാജ് ചെക്ക് ഏറ്റുവാങ്ങി.
Next Story