Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightസാക്ഷരത മിഷന്‍...

സാക്ഷരത മിഷന്‍ കോഴ്‌സുകള്‍ ഇനി ഓണ്‍ലൈനില്‍

text_fields
bookmark_border
കാസർകോട്: സാക്ഷരത മിഷന്‍ സംഘടിപ്പിക്കുന്ന സാക്ഷരത മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള തുല്യത കോഴ്‌സുകളും അച്ഛീ ഹിന്ദി, ഗുഡ് ഇംഗ്ലീഷ്, പച്ച മലയാളം കോഴ്‌സുകളും ഓണ്‍ലൈനാക്കുന്നു. ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിൻെറ ഭാഗമായി പഠിതാക്കളുടെ ഇടയില്‍ സർവേ നടത്തുകയും വിവിധ പഠിതാക്കളുടെ വാട്‌സ് ആപ് ഗ്രൂപ് ആരംഭിക്കുകയും ചെയ്തു. സർവേയുടെ അടിസ്ഥാനത്തില്‍ പഠിതാക്കള്‍ക്ക് ജൂണ്‍ ആദ്യവാരം മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. രജിസ്‌ട്രേഷന്‍ നടത്തിയ പഠിതാക്കള്‍ പ്രേരക്മാരെയും സൻെറര്‍ കോഓഡിനേറ്റര്‍മാരെയും ബന്ധപ്പെടണം.
Show Full Article
TAGS:LOCAL NEWS 
Next Story