Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 11:34 PM GMT Updated On
date_range 2020-06-02T05:04:02+05:30ലാബ് അറ്റൻഡര്‍ ഒഴിവ്
text_fieldsകാസർകോട്: കാഞ്ഞങ്ങാട് ഗവ. ഹോമിയോ ആശുപത്രിയില്‍ ലാബ് അറ്റൻഡര്‍ തസ്തികയില്‍ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂണ്‍ അഞ്ചിന് രാവിലെ 10ന് ജില്ല മെഡിക്കല്‍ ഓഫിസില്‍. 10ാം ക്ലാസും എം.എല്‍.ടി വി.എച്ച്.എസ്.ഇയും യോഗ്യതയുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍: 0467 2206886. ............
Next Story