Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 11:34 PM GMT Updated On
date_range 2020-06-02T05:04:02+05:30നടീല്‍ വസ്തുക്കള്‍ക്ക് അപേക്ഷിക്കാം
text_fieldsകാസർകോട്: കാസര്‍കോട് നഗരസഭ സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്യുന്നു. അപേക്ഷകള്‍ ജൂണ്‍ 10നകം afokbksd@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ www.kasaragodmunicipality.gov.in ല്‍ ലഭിക്കും. ഫോണ്‍: 9446673638.
Next Story