Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 1:28 AM IST Updated On
date_range 1 Jun 2020 1:28 AM ISTആർജവം 20ന് തുടക്കമായി
text_fieldsbookmark_border
മുളിയാർ: ഭക്ഷ്യ സുരക്ഷക്കായി സ്വതന്ത്ര കർഷക സംഘം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ആർജവം 2020 പദ്ധതിയിൽപെടുത്തി നടപ്പാക്കുന്ന കൃഷി യൂനിറ്റിൻെറ മുളിയാർ പഞ്ചായത്ത്തല ഉദ്ഘാടനം ഉദുമ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ.ബി. ശാഫി ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര കർഷക സംഘം പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. കെ.ബി. മുഹമ്മദ് കുഞ്ഞി, മൻസൂർ മല്ലത്ത്, ബി.എം. ഹാരിസ് ബോവിക്കാനം, അബ്ബാസ് കൊളച്ചപ്പ്, അബ്ദു റഹിമാൻ മുസ്ലിയാർനഗർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story