Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 1:28 AM IST Updated On
date_range 1 Jun 2020 1:28 AM ISTശുചീകരണ തൊഴിലാളികളെ നിയമിക്കുന്നു
text_fieldsbookmark_border
നീലേശ്വരം: കോവിഡുമായി ബന്ധപ്പെട്ട് പടന്നക്കാട് മുൻ സെൻട്രൽ യൂനിവേഴ്സിറ്റി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോവിഡ് കെയർ ആശുപത്രിയിലേക്ക് എൻ.എച്ച്.എം മുഖേന ശുചീകരണ തൊഴിലാളികളെ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. ദിവസവേതനം 450 രൂപ. താൽപര്യമുള്ളവർ ജൂൺ രണ്ടിന് രാവിലെ 10ന് നീലേശ്വരം താലൂക്ക് ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story