Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightപരിസര ശുചീകരണം നടത്തി

പരിസര ശുചീകരണം നടത്തി

text_fields
bookmark_border
പടന്ന: വെൽഫെയർ പാർട്ടിയുടെ പരിസ്ഥിതി ആരോഗ്യ ശുചിത്വ കാമ്പയിനിൻെറ ഭാഗമായി റോഡരികിലുള്ള കാടുകൾ വൃത്തിയാക്കുകയും വൃക്ഷത്തൈ നട്ടുപിടിപ്പിക്കുകയും ചെയ്തു. പടന്ന തെക്കേക്കാട് ബണ്ട് റോഡ്, മാട്ടുമ്മൽ റോഡ് എന്നിവ പ്രവർത്തകർ വൃത്തിയാക്കി. മേയ് 31 മുതൽ ജൂൺ അഞ്ചുവരെയാണ് കാമ്പയിൻ. ശുചീകരണ പരിപാടിക്ക് പി.കെ. അഷ്റഫ്, പി. സമീർ, ടി.കെ. അഷ്റഫ്, വി.കെ. അഫ്സൽ, എസ്.വി. കരീം, ടി.കെ. ഫൈസൽ, ജി.എസ്. അഷ്റഫ്, എസ്.വി. ഷറഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി. പടം // PDN_Shucheekaranam വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പടന്നയിൽ പരിസര ശുചീകരണം നടത്തുന്നു
Show Full Article
TAGS:LOCAL NEWS 
Next Story