Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightപൊലീസുകാർ കോവിഡ്...

പൊലീസുകാർ കോവിഡ് ഡ്യൂട്ടിയിൽ; മണ്ണ്​ ലോബികൾ വിലസുന്നു

text_fields
bookmark_border
ചെറുവത്തൂർ: പൊലീസുകാർ കോവിഡ് ഡ്യൂട്ടിയിൽ മുഴുകിയപ്പോൾ പിലിക്കോട് മൺലോബികൾ വിലസുന്നു. ശ്രദ്ധിക്കാൻ ആളില്ലെന്നായപ്പോൾ അനധികൃതമായി എടുത്ത മണ്ണുമായി ടിപ്പർ ലോറികൾ പിലിക്കോട്, കാലിക്കടവ് ഭാഗങ്ങളിലാണ് തലങ്ങും വിലങ്ങും പായുന്നത്. പിലിക്കോട്, കയ്യൂർ-ചീമേനി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ അനധികൃത കുന്നിടിക്കൽ ലോക്ഡൗൺ കാലത്തും തുടരുന്നുണ്ട്. ശനിയാഴ്ച ഇരുപതോളം ലോഡ് മണ്ണാണ് ഒരുലോറി മാത്രം കടത്തിയത്. അമിതവേഗത്തിലാണ് ഇവയുടെ പാച്ചിൽ. ടിപ്പറുകളുടെ മത്സരഓട്ടം നിയന്ത്രിക്കാൻ നിയമപാലകർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പടം chr tipper മണ്ണുമായുള്ള ടിപ്പറിൻെറ മത്സരയോട്ടം. പിലിക്കോട് രയര മംഗലത്ത് നിന്നുള്ള കാഴ്ച
Show Full Article
TAGS:LOCAL NEWS 
Next Story