Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2020 11:34 PM GMT Updated On
date_range 23 May 2020 11:34 PM GMTെക.ആർ. ജയാനന്ദൻ സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ
text_fieldsbookmark_border
കാസർകോട്: കാസർകോട് സർക്കിൾ സഹകരണ യൂനിയൻ ചെയർമാനായി കെ.ആർ. ജയാനന്ദനെ തിരഞ്ഞെടുത്തു. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തംഗവുമായ ജയാനന്ദൻ ജില്ല മൊത്തവ്യാപാര സഹകരണ സംഘം വൈസ് പ്രസിഡൻറ്, പൈവളികെ മംഗൽപാടി അർബൻ ബാങ്ക് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. യോഗത്തിൽ കെ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. അസി. രജിസ്ട്രാർമാരായ കെ. ജയചന്ദ്രൻ, ബാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു. പടം circle KR Jayanandan
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story