Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightസി. അഹമ്മദ് കുഞ്ഞിയുടെ ...

സി. അഹമ്മദ് കുഞ്ഞിയുടെ നിര്യാണത്തിൽ അനുശോചിച്ചു

text_fields
bookmark_border
കാസർകോട്: ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറും വെൽഫെയർ പാർട്ടി മുൻ ജില്ല പ്രസിഡൻറുമായ സി. അഹമ്മദ് കുഞ്ഞിയുടെ നിര്യാണത്തിൽ വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി അനുശോചിച്ചു. ജില്ല പ്രസിഡൻറ് മുഹമ്മദ് വടക്കേക്കര, ജില്ല ജനറൽ സെക്രട്ടറി അംബുഞ്ഞി തലക്ലായ്, ജില്ല വൈസ് പ്രസിഡൻറുമാരായ സി.എച്ച്. മുത്തലിബ്, കെ. രാമകൃഷ്ണൻ, ജില്ല സെക്രട്ടറി പി.കെ. അബ്ദുല്ല, ഫൗസിയ സിദ്ദീഖ്, വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം പ്രസിഡൻറ് അബ്ദുല്ലത്തീഫ് കുമ്പള തുടങ്ങിയവർ അനുശോചിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story