Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightദ​ലി​ത്...

ദ​ലി​ത് സ​ഹോ​ദ​ര​ങ്ങ​ളെ മ​ര്‍ദി​ച്ച​താ​യി പ​രാ​തി

text_fields
bookmark_border
മം​ഗ​ളൂ​രു: ക​ഞ്ചാ​വ് വ​ലി​ക്കാ​ന്‍ വി​സ​മ്മ​തി​ച്ച ദ​ലി​ത് സ​ഹോ​ദ​ര​ങ്ങ​ളെ മ​ര്‍ദി​ച്ച​താ​യി പ​രാ​തി. ബ​ണ്ട്വാ​ള്‍ മാ​രി​പ്പ​ള്ള​യി​ല്‍ മെ​ര്‍മ​ജ​ലു ഗ​വ. സ്കൂ​ള്‍ പ​രി​സ​ര​ത്തെ സാ​മ​ന്ത് (16), സു​ശാ​ന്ത്(13) എ​ന്നി​വ​രാ​ണ് അ​ക്ര​മ​ത്തി​നി​ര​യാ​യ​ത്. ഇ​രു​വ​രും മെ​ര്‍മ​ജ​ലു ഹോ​ളി​ഫാ​മി​ലി സ്കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ളാ​ണ്. ഇ​രു​വ​രും സ്കൂ​ള്‍ മൈ​താ​ന​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ പ​രി​സ​ര​ത്ത് ക​ഞ്ചാ​വ് വ​ലി​ക്കു​ക​യാ​യി​രു​ന്ന അ​ഞ്ചം​ഗ​സം​ഘം അ​രി​കി​ലേ​ക്ക് വി​ളി​ച്ച് ബീ​ഡി വ​ലി​ക്കാ​ന്‍ നി​ര്‍ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു. വ​ഴ​ങ്ങാ​ത്ത​പ്പോ​ഴാ​യി​രു​ന്നു മ​ര്‍ദ​നം. വ​ള​രെ പ്ര​യാ​സ​പ്പെ​ട്ട് ഇ​ഴ​ഞ്ഞാ​ണ് മ​ക്ക​ള്‍ വീ​ട്ടി​ലെ​ത്തി​യ​തെ​ന്ന് മാ​താ​വ് സു​ജാ​ത പ​റ​ഞ്ഞു. കെ​ള​ഗി​ന​യി​ലെ ശ​ര​ണ്‍, കു​മു​ദേ​ലു​വി​ലെ റോ​ഷ​ന്‍, അ​വി​നാ​ഷ്, ച​ര​ണ്‍, രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് മം​ഗ​ളൂ​രു റൂ​റ​ല്‍ പൊ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി​യി​ല്‍ പ​റ​ഞ്ഞു. ക​ഞ്ചാ​വ് വി​ല്‍പ​ന ന​ട​ത്തി​യ കേ​സി​ല്‍ ത​ട​വ് ശി​ക്ഷ​യ​നു​ഭ​വി​ക്കു​ക​യാ​യി​രു​ന്ന അ​ഞ്ച് പേ​രും ഈ​യി​ടെ​യാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story