Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപി.​യു പ​രീ​ക്ഷ​യി​ല്‍...

പി.​യു പ​രീ​ക്ഷ​യി​ല്‍ തീ​ര​ദേ​ശ ജി​ല്ല​ക​ള്‍ക്ക് വി​ജ​യ​ത്തി​ള​ക്കം

text_fields
bookmark_border
മം​ഗ​ളൂ​രു: പ്രീ- ​യൂ​നി​േ​വ​ഴ്സി​റ്റി ര​ണ്ടാം വ​ര്‍ഷ പ​രീ​ക്ഷ​യി​ൽ തീ​ര​ദേ​ശ ജി​ല്ല​ക​ളി​ല്‍ വി​ജ​യ​ത്തി​ള​ക്കം. 90.01 ശ​ത​മാ​നം വി​ജ​യ​വു​മാ​യി ഉ​ഡു​പ്പി ജി​ല്ല​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല 89.92 ശ​ത​മാ​ന​വു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തും 71.99 ശ​ത​മാ​ന​വു​മാ​യി മ​റ്റൊ​രു തീ​ര​ദേ​ശ ജി​ല്ല​യാ​യ ഉ​ത്ത​ര ക​ന്ന​ട മൂ​ന്നാം സ്ഥാ​ന​ത്തും നി​ല്‍ക്കു​ന്നു. 42.05 ശ​ത​മാ​നം മാ​ത്രം വി​ജ​യി​ച്ച ബി​ദ​ര്‍ ജി​ല്ല​യാ​ണ് പി​റ​കി​ൽ. ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ല്‍ വി​ജ​യി​ച്ച വി​ദ്യാ​ര്‍ഥി​ക​ളി​ല്‍ 20 ശ​ത​മാ​നം മ​ഞ്ചേ​ശ്വ​രം, കാ​സ​ർ​കോ​ട് താ​ലൂ​ക്കു​ക​ളി​ല്‍നി​ന്നു​ള്ള​വ​രാ​ണ്. സം​സ്ഥാ​ന​ത്ത് 6,79,061 വി​ദ്യാ​ര്‍ഥി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ല്‍ 3,55,697 (52.38 ശ​ത​മാ​നം) പേ​രാ​ണ് വി​ജ​യി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ര്‍ഷം 57.20 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story