Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightജി​ല്ല ജ​യി​ലി​ലെ...

ജി​ല്ല ജ​യി​ലി​ലെ സ​ന്ദ​ര്‍ശ​ക​ഗാ​ല​റി​യി​ല്‍ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി

text_fields
bookmark_border
മം​ഗ​ളൂ​രു: ജി​ല്ല ജ​യി​ലി​ല്‍ ഈ​യി​ടെ ഉ​ദ്ഘാ​ട​നം ചെ​യ്ത സ​ന്ദ​ര്‍ശ​ക​ഗാ​ല​റി​യി​ല്‍ ത​ട​വു​കാ​ര്‍ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ അ​ഞ്ചു​പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ പു​ത്തൂ​ര്‍ സ്വ​ദേ​ശി പ്ര​താ​പ് റൈ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മു​ഹ​മ്മ​ദ് ന​സീ​ര്‍, അ​ല്‍താ​ഫ്, ബോം​ബെ ഫൈ​സ​ല്‍ എ​ന്നി​വ​രു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഇ​യാ​ള്‍ക്ക് പ​രി​ക്കേ​റ്റ​തെ​ന്ന് ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. സ​ന്ദ​ര്‍ശ​ക​ഗാ​ല​റി​യി​ല്‍ ബ​ന്ധു​ക്ക​ളെ കാ​ണാ​ന്‍ ര​ണ്ടു വ​ഴി​ക​ളി​ലൂ​ടെ എ​ത്തി​യ ത​ട​വു​കാ​ര്‍ ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് സം​ഘ​ട്ട​ന​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.
Show Full Article
TAGS:LOCAL NEWS 
Next Story