Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപ​ള്ളി​ക്ക​ര റേ​ഞ്ച്...

പ​ള്ളി​ക്ക​ര റേ​ഞ്ച് ക​ലാ​മേ​ള: ഇ​സ്സ​ത്തു​ൽ ഇ​സ്​​ലാം മ​ദ്​​റ​സ ജേ​താ​ക്ക​ൾ

text_fields
bookmark_border
അ​ജാ​നൂ​ർ: പ​ള്ളി​ക്ക​ര റേ​ഞ്ച് ജം​ഇ​യ്യ​തു​ല്‍ മു​അ​ല്ലി​മീ​ന്‍ ഇ​സ്​​ലാ​മി​ക ക​ലാ​മേ​ള​യി​ല്‍ 290 പോ​യ​േ​ൻ​റാ​ടെ മ​ഠ​ത്തി​ല്‍ ഇ​സ്സ​ത്തു​ല്‍ ഇ​സ്​​ലാം മ​ദ്​​റ​സ ജേ​താ​ക്ക​ളാ​യി. 222 പോ​യ​​േ​ൻ​റാ​ടെ മ​അ്ദ​നു​ല്‍ ഉ​ലൂം തൊ​ട്ടി ര​ണ്ടാം​സ്ഥാ​ന​വും 149 പോ​യ​േ​ൻ​റാ​ടെ മു​ക്കൂ​ട് ഹി​ദാ​യ​ത്തു​ല്‍ ഇ​സ്​​ലാം മ​ദ്​​റ​സ മൂ​ന്നാം സ്​​ഥാ​ന​വും നേ​ടി. മു​അ​ല്ലിം ഫെ​സ്​​റ്റി​ല്‍ 70 പോ​യ​ൻ​റ്​ നേ​ടി​യ ഹി​ദാ​യ​ത്തു​ല്‍ ഇ​സ്​​ലാം മു​ക്കൂ​ടി​നാ​ണ് ഒ​ന്നാം​സ്​​ഥാ​നം. 65 പോ​യ​േ​ൻ​റാ​ടെ ഇ​സ്സ​ത്തു​ല്‍ ഇ​സ്​​ലാം മ​ഠ​ത്തി​ല്‍ ര​ണ്ടാം സ്​​ഥാ​ന​വും നേ​ടി. മു​അ​ല്ലിം വി​ഭാ​ഗ​ത്തി​ല്‍ മ​അ്ദ​നു​ല്‍ ഉ​ലൂം തൊ​ട്ടി​യി​ലെ പി.​വി. മു​ത്ത​ലി​ബ് മൗ​ല​വി​യും രി​ഫാ​ഇ​യ മു​ക്കൂ​ടി​ലെ അ​ബ്​​ദു​ല്ല​ത്തീ​ഫ് നി​സാ​മി​യും സൂ​പ്പ​ര്‍ സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ തൊ​ട്ടി​യി​ലെ ശ​മ്മാ​സും സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ തൊ​ട്ടി​യി​ലെ മു​ഹ​മ്മ​ദ് മ​ര്‍സൂ​ഖും ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ തൊ​ട്ടി​യി​ലെ ശാ​മി​ലും സ​ബ്ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ മ​ഠ​ത്തി​ലെ മ​ര്‍ശി​ദും കി​ഡീ​സ് വി​ഭാ​ഗ​ത്തി​ല്‍ മ​ഠ​ത്തി​ലെ റ​സ​ലു​റ​ഹ്​​മാ​നും ക​ലാ​പ്ര​തി​ഭ​ക​ളാ​യി. സ​മാ​പ​ന​സ​മ്മേ​ള​നം സു​ബൈ​ര്‍ ഫൈ​സി ക​രു​വ​ന്‍ചാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍മാ​ന്‍ അ​ബ്​​ദു​ല്ല അ​ല്‍ അ​മീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​നു​ള്ള ട്രോ​ഫി ജം​ഇ​യ്യ​തു​ല്‍ മു​അ​ല്ലി​മീ​ന്‍ പ്ര​സി​ഡ​ൻ​റ്​ ടി.​പി. അ​ലി ഫൈ​സി വി​ത​ര​ണം ചെ​യ്തു. അ​ബ്​​ദു​ല്ല മൗ​ല​വി മ​ങ്ക​ര, സു​ഹൈ​ര്‍ അ​സ്ഹ​രി, അ​ബ്​​ദു​ൽ ഹ​മീ​ദ് തൊ​ട്ടി, ഹം​സ പ​ള്ളി​പ്പു​ഴ, ക​പ്പ​ണ മു​ഹ​മ്മ​ദ്കു​ഞ്ഞി, പു​ത്തൂ​ര്‍ കു​ഞ്ഞാ​മ​ദ് ഹാ​ജി, ടി.​പി. കു​ഞ്ഞ​ബ്​​ദു​ല്ല, ക​മാ​ല്‍ മു​ക്കൂ​ട്, അ​ബ്​​ദു​ല്ല​ത്തീ​ഫ് നി​സാ​മി, കെ.​കെ. മു​ഹ​മ്മ​ദ് കു​ഞ്ഞി, ഹം​സ പ​ള്ളി​പ്പു​ഴ, ഹം​സ മ​ഠ​ത്തി​ല്‍, ഹ​മീ​ദ് മു​ക്കൂ​ട് സൗ​ത്ത്, ഹം​സ മൗ​ല​വി തൊ​ട്ടി, ക​ബീ​ര്‍ പൂ​ച്ച​ക്കാ​ട് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. പി.​എം. മു​സ്ത​ഫ മാ​സ്​​റ്റ​ർ സ്വാ​ഗ​ത​വും വി.​വി. മു​ത്ത​ലി​ബ് ന​ന്ദി​യും പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story