Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightകശാപ്പ്​...

കശാപ്പ്​ നിയന്ത്രണത്തിനെതിരെ സി.പി.എം ധർണ

text_fields
bookmark_border
ഉ​ദു​മ: ഭ​ക്ഷ​ണ​ത്തി​നാ​യി ക​ന്നു​കാ​ലി​ക​ളെ കൊ​ല്ലു​ന്ന​ത് നി​രോ​ധി​ച്ച കേ​ന്ദ്ര വ​നം- പ​രി​സ്​​ഥി​തി​മ​ന്ത്രാ​ല​യ ഉ​ത്ത​ര​വി​നെ​തി​രെ സി.​പി.​എം നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി. മാ​ങ്ങാ​ട് ഡി.​വൈ.​എ​ഫ്.​ഐ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ് എ.​എ​ൻ. ഷം​സീ​ർ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​കെ. വി​ജ​യ​ൻ, വി.​ആ​ർ. ഗം​ഗാ​ധ​ര​ൻ, എം. ​കു​മാ​ര​ൻ, കെ. ​സ​ന്തോ​ഷ്കു​മാ​ർ, ടി.​കെ. അ​ഹ​മ്മ​ദ് ഷാ​ഫി എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ​ള്ളി​ക്ക​ര​യി​ൽ കെ. ​കു​ഞ്ഞി​രാ​മ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​നാ​രാ​യ​ണ​ൻ, പി.​കെ. അ​ബ്​​ദു​ല്ല, എം.​എ​ച്ച്. ഹാ​രി​സ്, ബാ​ല​സം​ഘം ജി​ല്ല സെ​ക്ര​ട്ട​റി വി. ​സൂ​ര​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പെ​രി​യാ​ട്ട​ടു​ക്ക​ത്ത് വ​നി​ത സാ​ഹി​തി ജി​ല്ല സെ​ക്ര​ട്ട​റി ഡോ. ​പൂ​മ​ണി പു​തി​യ​റ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​മ​ണി​മോ​ഹ​ൻ, എം. ​ഗൗ​രി, അ​ജ​യ​ൻ പ​ന​യാ​ൽ, ടി. ​മു​ഹ​മ്മ​ദ്കു​ഞ്ഞി, എ. ​ബാ​ല​കൃ​ഷ്ണ​ൻ, കെ.​വി. കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പാ​ക്കം ചെ​ർ​ക്കാ​പ്പാ​റ​യി​ൽ കെ. ​കു​ഞ്ഞി​രാ​മ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി. ഭാ​സ്​​ക​ര​ൻ, രാ​ഘ​വ​ൻ വെ​ളു​ത്തോ​ളി, പി. ​ഇ​ന്ദി​ര, കെ. ​ര​വീ​ന്ദ്ര​ൻ, ടി. ​അ​ശോ​ക്​​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story