Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2017 2:37 PM GMT Updated On
date_range 2017-02-15T20:07:56+05:30യു.ഡി.എഫ് മേഖല ജാഥക്ക് ഉദുമയില്‍ സ്വീകരണം
text_fieldsഉദുമ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹനയങ്ങള്‍ക്കും നടപടികള്‍ക്കുമെതിരെ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എം. ഹസന്‍ നയിക്കുന്ന ഉത്തരമേഖല ജാഥക്ക് ഉദുമയില്‍ സ്വീകരണം നല്‍കി. പൊതുസമ്മേളനം യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കരിച്ചേരി നാരായണന്‍ അധ്യക്ഷത വഹിച്ചു. ജാഥാനായകന്‍ എം.എം. ഹസന്‍, വൈസ് ക്യാപ്റ്റന്‍ സി.എ. അജീര്‍, അംഗങ്ങളായ പി.കെ. ഫിറോസ്, സുരേഷ്ബാബു, കെ.പി. മോഹനന്‍, ശരത്ചന്ദ്രപ്രസാദ്, കെ.എ. ഫിലിപ്, സി.പി. വിജയന്‍, കോഓഡിനേറ്റര്‍ വി.എ. നാരായണന്‍, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ടി. അഹമ്മദലി, ഡി.സി.സി പ്രസിഡന്‍റ് ഹക്കീം കുന്നില്‍, യു.ഡി.എഫ് കണ്‍വീനര്‍ പി. ഗംഗാധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. കല്ലട്ര അബ്ദുല്‍ഖാദര്‍ സ്വാഗതം പറഞ്ഞു. കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, മുസ്ലിം ലീഗ് ജില്ല ട്രഷറര്‍ എ. അബ്ദുറഹ്മാന്‍, സെക്രട്ടറി കെ.ഇ.എ. ബക്കര്‍, ഡി.സി.സി സെക്രട്ടറിമാരായ സാജിത് മൗവ്വല്‍, പി.കെ. ഫൈസല്‍, കരുണ്‍ താപ്പ, അഡ്വ. കെ.കെ. രാജേന്ദ്രന്‍, ഗീതാ കൃഷ്ണന്‍, വി.ആര്‍. വിദ്യാസാഗര്‍, എം.സി. പ്രഭാകരന്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡന്‍റ് കല്ലട്ര മാഹിന്‍ഹാജി, ജനറല്‍ സെക്രട്ടറി എ.ബി. ഷാഫി, മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് പ്രസിഡന്‍റ് കാപ്പില്‍ കെ.ബി.എം. ശരീഫ്, ജനറല്‍ സെക്രട്ടറി എം.എച്ച്. മുഹമ്മദ്കുഞ്ഞി, ഘടകകക്ഷി നേതാക്കളായ എ.വി. രാമകൃഷ്ണന്‍, വി. കമ്മാരന്‍, കരിവെള്ളൂര്‍ വിജയന്‍, ഹരീഷ് പി. നായര്‍, നാഷനല്‍ അബ്ദുല്ല, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എ. മുഹമ്മദലി, ഹമീദ് മാങ്ങാട്, തൊട്ടി സാലിഹ് ഹാജി, എം.എസ്. മുഹമ്മദ്കുഞ്ഞി, കെ.എ. അബ്ദുല്ല ഹാജി, എരോല്‍ മുഹമ്മദ്കുഞ്ഞി, സത്താര്‍ മുക്കുന്നോത്ത് എന്നിവര്‍ സംബന്ധിച്ചു.
Next Story