Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2016 10:22 AM GMT Updated On
date_range 19 Jan 2016 10:22 AM GMTനെക്രാജെ തറവാട് ദൈവസ്ഥാനത്ത് കവര്‍ച്ച
text_fieldsbookmark_border
ബദിയടുക്ക: നെക്രാജെ തറവാട് ദൈവസ്ഥാനത്ത് വാതിലിന്‍െറ പൂട്ട് പൊളിച്ച് ഭണ്ഡാരപ്പെട്ടിയിലുണ്ടായിരുന്ന പണവും അരപവന്‍ സ്വര്‍ണവും കവര്‍ച്ച ചെയ്തു. ഞായറാഴ്ച രാത്രിയാണ് സംഭവം. തൊട്ടടുത്ത തറവാട് വീട്ടില്‍ താമസമുണ്ടായിരുന്നെങ്കിലും പുലര്‍ച്ചെയാണ് ശ്രദ്ധയില്‍പെട്ടത്. ഭണ്ഡാരപ്പെട്ടിയും വാതിലിന്‍െറ പൂട്ട് പൊളിക്കാന്‍ ഉപയോഗിച്ച പിക്കാസും ദൈവസ്ഥാനത്തിന്െറ പുറത്ത് കണ്ടത്തെി. വിവരമറിഞ്ഞ് ബദിയടുക്ക എസ്.ഐ എ. ദാമോദരന്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story