Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഎന്‍ജിനീയര്‍മാര്‍...

എന്‍ജിനീയര്‍മാര്‍ സ്ഥലം പരിശോധിച്ചു

text_fields
bookmark_border
കാഞ്ഞങ്ങാട്: കെ.എസ്.ടി.പി നടപ്പാക്കുന്ന കാഞ്ഞങ്ങാട് നഗരത്തിലെ റോഡ് നവീകരണത്തിന് മുന്നോടിയായി ഓവുചാല്‍ നിര്‍മാണം നടത്തേണ്ട ഭാഗങ്ങള്‍ എന്‍ജിനീയര്‍മാരുടെ സംഘം പരിശോധിച്ചു. നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍, കൗണ്‍സിലര്‍മാരായ എം. ബല്‍രാജ്, എച്ച്.ആര്‍. ശ്രീധരന്‍, സുമയ്യ, റംഷീദ് ഹോസ്ദുര്‍ഗ്, ഗംഗാ രാധാകൃഷ്ണന്‍, ഉഷ എന്നിവരുടെ സാന്നിധ്യത്തില്‍ നോര്‍ത് കോട്ടച്ചേരി മുതല്‍ കാഞ്ഞങ്ങാട് സൗത് വരെയുള്ള ഭാഗങ്ങളിലായിരുന്നു പരിശോധന. നിര്‍മാണച്ചുമതല ഏറ്റെടുത്ത ആര്‍.ടി.എസ് പ്രോജക്ട് ലിമിറ്റഡ് മാനേജര്‍ കെ.പി. രഘുനാഥ്, റസിഡന്‍ഷ്യല്‍ എന്‍ജിനീയര്‍ രാമചന്ദ്രന്‍, ഡെപ്യൂട്ടി റസിഡന്‍ഷ്യല്‍ എന്‍ജിനീയര്‍ സുശീല്‍ കുമാര്‍, അഡ്മിനിസ്ട്രേഷന്‍ ഓഫിസര്‍ പി.പി. വേണു നായര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധനക്കത്തെിയത്.
Show Full Article
TAGS:LOCAL NEWS 
Next Story