Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഗളസ് തനതു ഭക്ഷ്യവിഭവ...

ഗളസ് തനതു ഭക്ഷ്യവിഭവ മേള സമാപിച്ചു

text_fields
bookmark_border
പയ്യന്നൂര്‍: ഏഴിലോട് സ്പെയ്സിന്‍െറ നേതൃത്വത്തില്‍ ഏഴിലോട് നടന്ന ത്രിദിന ഗളസ് തനതു ഭക്ഷ്യവിഭവ മേളക്ക് തിരശ്ശീല വീണു. കേരളത്തിന്‍െറ തീന്‍മേശയിലേക്ക് പഴയ നാടന്‍ ഭക്ഷ്യവിഭവങ്ങള്‍ തിരിച്ചു കൊണ്ടുവരേണ്ടതിന്‍െറ ആവശ്യകത അടിവരയിട്ട മേളയുടെ സമാപന സമ്മേളനം സംവിധായകന്‍ മനോജ് കാന ഉദ്ഘാടനം ചെയ്തു. പി.വി. ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കാളകളെ ഉപയോഗിച്ച് നിലമുഴുന്ന കര്‍ഷകരെ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story