Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightസി.പി.എം കാഞ്ഞങ്ങാട്...

സി.പി.എം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി ഓഫിസിനുനേരെ കല്ളേറ്

text_fields
bookmark_border
കാഞ്ഞങ്ങാട്: സി.പി.എം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി ഓഫിസിനുനേരെ കല്ളേറ്. അതിയാമ്പൂരില്‍ ഏരിയാ കമ്മിറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്ന നെല്ലിക്കാട്ടെ എ.കെ.ജി മന്ദിരത്തിന്‍െറ ജനല്‍ ചില്ലുകള്‍ കല്ളേറില്‍ തകര്‍ന്നിട്ടുണ്ട്. ബുധനാഴ്ച അര്‍ധരാത്രിയാണ് ഓഫിസിനുനേരെ കല്ളേറ് നടന്നത്. രാവിലെ ഓഫിസിലത്തെിയ ഓഫിസ് സെക്രട്ടറിയാണ് ജനല്‍ ചില്ല് പൊളിഞ്ഞ നിലയില്‍ കണ്ടത്. ഹോസ്ദുര്‍ഗ് പൊലീസ് സംഭവസ്ഥലത്തത്തെി. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.കെ. നാരായണന്‍, പി. അപ്പുക്കുട്ടന്‍, എം. പൊക്ളന്‍, ഏരിയാ സെക്രട്ടറി പി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ഹോസ്ദുര്‍ഗ് പൊലീസ് അന്വേഷണമാരംഭിച്ചു.
Show Full Article
TAGS:
Next Story