Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഹിന്ദു...

ഹിന്ദു സംഘടനകള്‍ക്കെതിരെ ഫേസ്ബുക് പോസ്റ്റ്: മൂന്ന് പേര്‍ക്കെതിരെ കേസ്

text_fields
bookmark_border
മംഗളൂരു: ഹിന്ദു സംഘടനകളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നുവെന്ന പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മംഗളൂരു എക്സ്പ്രസ് എന്ന ഫേസ്ബുക് പേജിന് പിന്നിലെ ഷഹ്ബാസ്, ഖാദര്‍ ഹുസൈന്‍, ഹസനബ്ബ എന്നിവര്‍ക്കെതിരെയാണ് കേസ്. റൈറ്റ് വിങ് അസോസിയേഷന്‍ നേതാക്കളാണ് ബന്ദര്‍ പൊലീസില്‍ മംഗളൂരു എക്സ്പ്രസ് കൂട്ടായ്മക്കെതിരെ പരാതി നല്‍കിയത്. ബജ്രംഗ്ദള്‍ കണ്‍വീനര്‍ ശരണ്‍ പമ്പ്വെല്ലിനെയും സംഘ്പരിവാര്‍ സംഘടനകളെയും സാമൂഹിക മാധ്യമങ്ങളില്‍ കളിയാക്കുന്നുവെന്നാണ് പരാതി.
Show Full Article
TAGS:
Next Story