Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightനീലേശ്വരം ചിറ...

നീലേശ്വരം ചിറ സംരക്ഷിക്കണം

text_fields
bookmark_border
നീലേശ്വരം: നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോവിലകം ചിറ സംരക്ഷണമില്ലാതെ നാശത്തിന്‍െറ വക്കിലേക്ക്. രണ്ട് ഏക്കറോളം പരന്ന് കിടക്കുന്ന ചിറയിലെ പടവുകളെല്ലാം കാലപ്പഴക്കംമൂലം പൊളിഞ്ഞു. രാത്രികാലങ്ങളില്‍ മാലിന്യം തള്ളുന്നതും പതിവാണ്. ജലാശയം സംരക്ഷിച്ചാല്‍ വെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടും. സ്കൂള്‍തല ജില്ലാ നീന്തല്‍ ചാമ്പ്യന്‍ഷിപ് നടത്തിയ ചിറയുടെ ഇന്നത്തെ അവസ്ഥ ദയനീയമാണ്. ഇത്രയും വലിയ ജലാശയം സംരക്ഷിക്കാന്‍ നഗരസഭയുടെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടാകുന്നില്ളെന്ന് പരാതിയുണ്ട്.
Show Full Article
TAGS:
Next Story