Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightജയില്‍ശിക്ഷ...

ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവിനെ അവശനിലയില്‍ കണ്ടത്തെി

text_fields
bookmark_border
ചെറുവത്തൂര്‍: ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവിനെ മര്‍ദനമേറ്റ് അവശനിലയില്‍ കണ്ടത്തെി. കണ്ണാടിപ്പാറയിലെ റിജേഷിനെ (30)യാണ് ചൊവ്വാഴ്ച പുലര്‍ച്ചെ കാലിക്കടവ് കെ.എസ്.ഇ.ബി ഓഫിസിന് സമീപം റോഡരികില്‍ കണ്ടത്തെിയത്. പത്രവിതരണക്കാര്‍ ചന്തേര പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസത്തെി ഇയാളെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മോഷണക്കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങിയ റിജേഷ് മട്ടലായിയിലെ ഭാര്യാവീട്ടില്‍ പോവുകയായിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചുവരുകയാണ്.
Show Full Article
TAGS:
Next Story