സൈ​ക്കോ​ള​ജി പ​രീ​ക്ഷയിൽ വിറാസിന് റാങ്ക്​ നേട്ടം

12:07 PM
17/06/2020

പ​യ്യ​ന്നൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഡി​ഗ്രി സൈ​ക്കോ​ള​ജി പ​രീ​ക്ഷ​യി​ൽ ആ​ദ്യ മൂ​ന്ന് റാ​ങ്കും വി​ള​യാ​ങ്കോ​ട് വി​റാ​സ് കോ​ള​ജ് ക​ര​സ്ഥ​മാ​ക്കി. യ​ഥാ​ക്ര​മം എ.​ആ​ർ.​ആ​യി​ഷ​ത്ത് മു​ബ​ഷീ​റ, ത​ശ്​​രീ​ഫ ബി​ൻ​ത് മു​ഹ​മ്മ​ദ് ശെ​രീ​ഫ്, ആ​യി​ഷ അ​രീ​ബ എ​ന്നി​വ​രാ​ണ് ഒ​ന്ന്, ര​ണ്ട് മൂ​ന്ന് റാ​ങ്കു​ക​ൾ നേ​ടി​യ​ത്.

ജേ​താ​ക്ക​ളെ ചെ​യ​ർ​മാ​ൻ വി.​കെ. ഹം​സ അ​ബ്ബാ​സ്, പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു.

Loading...
COMMENTS