Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉഗ്രവിഷമുള്ള...

ഉഗ്രവിഷമുള്ള പവിഴപ്പാമ്പിനെ മയ്യിലിൽ കണ്ടെത്തി

text_fields
bookmark_border
ഉഗ്രവിഷമുള്ള പവിഴപ്പാമ്പിനെ മയ്യിലിൽ കണ്ടെത്തി
cancel
camera_alt????????? ??? ?????? ??????? ??????????? ?????????????? ??????????????? ?????????? ????????????

മ​യ്യി​ൽ: ഉ​ഗ്ര​വി​ഷ​മു​ള്ള അ​പൂ​ർ​വ​യി​നം പ​വി​ഴ​പ്പാ​മ്പി​നെ (കോ​റ​ൽ സ്നേ​ക്ക്) കു​റ്റ്യാ​ട്ടൂ​ർ പൊ​റോ​ള​ത്ത് ക​ണ്ടെ​ത്തി. പൊ​റോ​ള​ത്തെ ബ​സ് ഡ്രൈ​വ​ർ ക​ള​ത്തി​ൽ സ​ന്തോ​ഷി​​െൻറ വീ​ട്ടു​കി​ണ​റി​ന്​ സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​തി​നെ ക​ണ്ടെ​ത്തി​യ​ത്. ബി​ബ്രോ​ണ്‍സ് കോ​റ​ല്‍ സ്‌​നേ​ക്ക് അ​ഥ​വാ നീ​ല​പ്പ​വി​ഴ പാ​മ്പ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​തി​​െൻറ ശാ​സ്ത്രീ​യ​നാ​മം കാ​ലി​യോ​ഫി​സ് ബി​ബ്രോ​ണി എ​ന്നാ​ണ്. പ​വി​ഴ​പ്പു​റ്റു​ക​ളോ​ട​നു​ബ​ന്ധി​ച്ച് കാ​ണ​പ്പെ​ടു​ന്ന പാ​മ്പു​ക​ളു​മാ​യി സാ​ദൃ​ശ്യ​മു​ള്ള​തി​നാ​ലാ​ണ് ഈ ​പേ​രു​വ​ന്ന​ത്. 50 മു​ത​ല്‍ 88 സ​െൻറീ​മീ​റ്റ​ര്‍ വ​രെ​യാ​ണ് നീ​ളം.

1858ല്‍ ​ഫ്ര​ഞ്ച് സു​വോ​ള​ജി​സ്​​റ്റാ​യ ഗ​ബ്രി​യേ​ല്‍ ബി​ബ്രോ​ണ്‍സ് ആ​ണ് ഇ​തി​നെ ക​ണ്ടെ​ത്തി​യ​ത്. പാ​മ്പു​ക​ളെ​ത​ന്നെ ആ​ഹ​രി​ക്കു​ന്ന നീ​ല​പ്പ​വി​ഴ പാ​മ്പ് അ​പാ​യ​സൂ​ച​ന ഉ​ണ്ടാ​കു​മ്പോ​ൾ ഉ​ദ​ര​ഭാ​ഗ​ത്തു​ള്ള കു​ങ്കു​മ​വ​ർ​ണം ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്നു. ഇ​ള​കി​യ മ​ണ്ണി​ന​ടി​യി​ലാ​ണ് കൂ​ടു​ത​ലും ക​ഴി​ഞ്ഞു​കൂ​ടു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് ഇ​ര​തേ​ട​ൽ. പാ​ർ​ശ്വ​ങ്ങ​ളി​ലൂ​ടെ പോ​കു​ന്ന വെ​ളു​ത്ത​വ​ര സ​വി​ശേ​ഷ​ത​യാ​ണ്. ഇ​ത​ര പ​വി​ഴ​പ്പാ​മ്പു​ക​ളെ പോ​ലെ ശ​രീ​ര​ത്തി​ൽ വ​ർ​ണ വ​ള​യ​ങ്ങ​ളി​ല്ല. ഇ​വ​യു​ടെ വി​ഷ​ഗ്ര​ന്ഥി​ക​ൾ ശ​രീ​ര​ത്തി​​െൻറ 25 ശ​ത​മാ​നം വ​രും. ക​ടു​ത്ത വി​ഷ​മു​ള്ള ഈ ​പാ​മ്പി​​െൻറ വി​ഷം നാ​ഡീ​വ്യ​വ​സ്ഥ​യെ ത​ക​രാ​റി​ലാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story