Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉത്തര മലബാർ...

ഉത്തര മലബാർ കർഷകപ്രക്ഷോഭം; പ്രതിഷേധമിരമ്പി

text_fields
bookmark_border
ഉത്തര മലബാർ കർഷകപ്രക്ഷോഭം;  പ്രതിഷേധമിരമ്പി
cancel
camera_alt?????? ????????????? ?????????? ?????????? ???? ???????????? ??????????????????

ഇ​രി​ട്ടി: ഉ​ത്ത​ര​മ​ല​ബാ​ർ ക​ർ​ഷ​ക​പ്ര​ക്ഷോ​ഭ​ത്തി​െൻറ ഭാ​ഗ​മാ​യു​ള്ള തെ​രു​വു യോ​ഗ​ങ്ങ​ളി​ൽ ക​ർ​ഷ​ക ​പ്ര​തി​ഷേ​ധം ഇ​ര​മ്പി. എ​ടൂ​ർ ഫൊ​റോ​ന​യി​ലെ അ​ഞ്ച്​ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​വി​ധ ഇ​ട​വ​ക പ്ര​ക്ഷോ​ഭ ക​ർ​മ സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക​ർ​ഷ​ക​പ്ര​ക​ട​ന​ത്തി​ലും പൊ​തു​യോ​ഗ​ങ്ങ​ളി​ലും ആ​യി​ര​ങ്ങ​ളാ​ണ് എ​ത്തി​ച്ചേ​ർ​ന്ന​ത്.
കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ത​ല​ശ്ശേ​രി അ​തി​രൂ​പ​ത നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ഉ​ത്ത​ര മ​ല​ബാ​ർ ക​ർ​ഷ​ക​പ്ര​ക്ഷോ​ഭ​ത്തി​െൻറ ര​ണ്ടാം ഘ​ട്ട​മാ​യാ​ണ് എ​ടൂ​ർ ഫൊ​റോ​ന പ​രി​ധി​യി​ലെ എ​ടൂ​ർ, ചെ​ടി​ക്കു​ളം, വെ​ളി​മാ​നം, കീ​ഴ്പ്പ​ള്ളി, ക​രി​ക്കോ​ട്ട​ക്ക​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന​ലെ തെ​രു​വു​യോ​ഗ​ങ്ങ​ൾ ന​ട​ത്തി​യ​ത്. എ​ടൂ​രി​ൽ ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഷി​ജി ന​ടു​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​െൻറ് മേ​രീ​സ്​ ഫൊ​റോ​ന വി​കാ​രി ഫാ. ​ആ​ൻ​റ​ണി മു​തു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഴ​യ പോ​സ്​​റ്റ്​ ഓ​ഫി​സ്​ ക​വ​ല​യി​ൽ​നി​ന്ന് എ​ടൂ​ർ ടൗ​ണി​ലേ​ക്ക് പ്ര​ക​ട​നം ന​ട​ത്തി. കീ​ഴ്പ്പ​ള്ളി​യി​ൽ മാ​ങ്ങോ​ട്, കീ​ഴ്പ്പ​ള്ളി ഇ​ട​വ​ക​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും കീ​ഴ്പ്പ​ള്ളി ചാ​വ​റ പ​ള്ളി വി​കാ​രി ഫാ. ​ജോ​ർ​ജ് തെ​ക്കും​ചേ​രി ഉ​ദ്ഘാ​ട​നം​ചെ​യ്തു. മാ​ങ്ങോ​ട് സ​െൻറ് മേ​രീ​സ്​ പ​ള്ളി വി​കാ​രി ഫാ. ​ജേ​ക്ക​ബ് കു​റ്റി​ക്കാ​ട്ടു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ആ​റ​ളം പ​ഞ്ചാ​യ​ത്ത് വൈ​സ്​ പ്ര​സി​ഡ​ൻ​റ് കെ. ​വേ​ലാ​യു​ധ​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം മാ​ർ​ഗ​ര​റ്റ് ജോ​സ്, കീ​ഴ്പ്പ​ള്ളി ജു​മാ​മ​സ്​​ജി​ദ് ഖ​ത്തീ​ബ് അ​ബ്്ദു​സ്സ​മ​ദ് ദാ​രി​മി, കെ.​എ​ൻ. സോ​മ​ൻ, സ്​​ക​റി​യ ക​ള​പ്പു​ര​യ്ക്ക​ൽ, റ​ഷീ​ദ് പാ​നേ​രി, കീ​ഴ്പ്പ​ള്ളി ഇ​ട​വ​ക കോ​ഓ​ഡി​നേ​റ്റ​ർ ജെ​യിം​സ്​ പു​ളി​യാ​നി​ക്കാ​ട്ട്, മാ​ങ്ങോ​ട് ഇ​ട​വ​ക കോ ​ഓ​ഡി​നേ​റ്റ​ർ ജോ​സ്​ തു​ണ്ട​ത്തി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ചെ​ടി​ക്കു​ളം ടൗ​ണി​ൽ ക​ർ​ഷ​ക​പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഷി​ജി ന​ടു​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഫൊ​റോ​ന ക​ർ​ഷ​ക ക​ർ​മ​സ​മി​തി ചെ​യ​ർ​മാ​ൻ ഫാ. ​ജോ​ൺ പൊ​ന്ന​മ്പേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ളി​മാ​ന​ത്ത് ക​ർ​ഷ​ക പ്ര​തി​ഷേ​ധ​യോ​ഗം പാ​സ്​​റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് ത​യ്യി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. വി​കാ​രി ഫാ. ​ഡോ. ജോ​സ​ഫ് വാ​ര​ണ​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​ന​വും ന​ട​ത്തി. ക​രി​ക്കോ​ട്ട​ക്ക​രി ടൗ​ണി​ൽ ഉ​രു​പ്പും​കു​റ്റി, ക​രി​ക്കോ​ട്ട​ക്ക​രി പ​ള്ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക​ർ​ഷ​ക​പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ക​രി​ക്കോ​ട്ട​ക്ക​രി സ​െൻറ് തോ​മ​സ്​ പ​ള്ളി വി​കാ​രി ഫാ. ​ആ​ൻ​റ​ണി പു​ന്നൂ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. കോ​ഓ​ഡി​നേ​റ്റ​ർ കെ.​വി. സെ​ബാ​സ്​​റ്റ്യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story