Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവീട്ടില്‍ സൂക്ഷിച്ച...

വീട്ടില്‍ സൂക്ഷിച്ച വന്‍ മദ്യശേഖരവും പാന്‍ ഉല്‍പന്നങ്ങളും പിടികൂടി

text_fields
bookmark_border
വീട്ടില്‍ സൂക്ഷിച്ച വന്‍ മദ്യശേഖരവും പാന്‍ ഉല്‍പന്നങ്ങളും പിടികൂടി
cancel
camera_alt???????????????? ?????? ????????????????????? ??????????? ????????

ഇ​രി​ട്ടി: ഉ​ളി​യി​ല്‍ കൂ​ര​ന്‍മു​ക്കി​ല്‍ എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വ​ന്‍ മ​ദ്യ​ശേ​ഖ​ര​വും പാ​ന്‍ ഉ​ല്‍പ​ന്ന​ങ്ങ​ളും പി​ടി​കൂ​ടി. കൂ​ര​ന്‍ മു​ക്ക് - പെ​രി​യ​ത്തി​ല്‍ റോ​ഡി​ലെ റ​ഷീ​ദി​നെ (50) അ​റ​സ്​​റ്റ്​ ചെ​യ്​​തു. 

ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ നി​ന്നാ​ണ് 54 കു​പ്പി ക​ര്‍ണാ​ട​ക മ​ദ്യ​വും 4000ത്തോ​ളം പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ളും ചാ​രാ​യം വാ​റ്റാ​നാ​യി പാ​ക​പ്പെ​ടു​ത്തി​യ 58 ലി​റ്റ​ര്‍ വാ​ഷും പി​ടി​ച്ചെ​ടു​ത്ത​ത്.

മ​ട്ട​ന്നൂ​ര്‍ എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്​​ട​ര്‍ എ.​കെ. വി​ജേ​ഷി​​െൻറ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. റ​ഷീ​ദി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ളെ കൂ​ടി പി​ടി​കി​ട്ടാ​നു​ണ്ട്. നേ​ര​ത്തെ​യും ഈ ​മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​പ​ക തോ​തി​ല്‍ മ​ദ്യ​മു​ൾ​െ​പ്പ​ടെ​യു​ള്ള ല​ഹ​രി ഉ​ല്‍പ​ന്ന​ങ്ങ​ള്‍ വി​റ്റ​ഴി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍ട്ടു​ണ്ടാ​യി​രു​ന്നു.

പ​രി​ശോ​ധ​ന​ക്ക് പ്ര​വ​ൻ​റി​വ് ഓ​ഫി​സ​ര്‍മാ​രാ​യ പി.​കെ. അ​നി​ല്‍കു​മാ​ര്‍, കെ.​പി. ഹം​സ​ക്കു​ട്ടി, കെ.​കെ. ഷാ​ജി, സി.​ഇ.​ഒ സ​തീ​ഷ്, കെ.​പി. സു​നി​ല്‍ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurliquoruliyilpaan products
News Summary - liquor and paan products seized
Next Story