Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ...

കണ്ണൂർ പുഷ്​പോത്സവത്തിന്​ തുടക്കമായി

text_fields
bookmark_border
കണ്ണൂർ പുഷ്​പോത്സവത്തിന്​ തുടക്കമായി
cancel
camera_alt????????????? ????????? ?????? ????????????? ????????? ?????? ??????? ?.??. ????????? ???????? ????????. ???? ?? ?????????????? ?????????????? ??.???. ?????????, ??????????? ???? ????????????? ?????????? ?????

ക​ണ്ണൂ​ർ: ജി​ല്ല അ​ഗ്രി-​ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ക​ണ്ണൂ​ർ പു​ഷ്​​ പോ​ത്സ​വ​ത്തി​ന്​ ക​ല​ക്​​ട​റേ​റ്റ്​ മൈ​താ​നി​യി​ൽ തു​ട​ക്ക​മാ​യി. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി എ.​സി. മൊ​യ്​​തീ​ൻ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​നാ​യ ക​ല​ക്​​ട​ർ മി​ർ മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ കെ.​വി. സ​ു​മേ​ഷ്, സി​നി ആ​ർ​ട്ടി​സ്​​റ്റ്​ രാ​ഹു​ൽ മാ​ധ​വ്​ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

ബി.​പി. റൗ​ഫ്​ കെ.​പി. ശ്രീ​ശ​ൻ അ​നു​സ്​​മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി.​പി. കി​ര​ൺ സ്വാ​ഗ​ത​വും യു.​കെ.​ബി. ന​മ്പ്യാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ​േഹാ​ർ​ട്ടി ക​ൾ​ച​റ​ൽ ​സൊ​സൈ​റ്റി​യു​ടെ കീ​ഴി​ലു​ള്ള 50ാമ​ത്തെ പു​ഷ്​​പോ​ത്സ​വ​മാ​ണ്​ ന​ഗ​ര​ത്തി​ന്​ നി​റം​ന​ൽ​കു​ന്ന​ത്. സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പു​തു​മ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ സം​ഘാ​ട​ക​ർ പ​റ​യു​ന്നു. പൂ​ക്ക​ള​ും തൈ​ക​ളും വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ്​​റ്റാ​ളു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ​ദി​വ​സ​ങ്ങ​ളി​ലും ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ട്. ഫെ​ബ്രു​വ​രി 18നാ​ണ്​ പു​ഷ്​​പോ​ത്സ​വം സ​മാ​പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWSkerala newskannur flowershow
News Summary - kannur flowershow-local news
Next Story