ജില്ല ആസൂത്രണസമിതി യോഗം 19ന്

06:38 AM
12/09/2018
കാസർകോട്: രാവിലെ 11ന് ജില്ല ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. വാര്‍ഷികപദ്ധതി ഭേദഗതി ചെയ്യുന്ന തദ്ദേശസ്ഥാപനങ്ങള്‍ വിശദാംശങ്ങള്‍ പുതുക്കിയ പ്രഫോര്‍മയിലൂടെയും പദ്ധതികള്‍ സുലേഖ സോഫ്റ്റ്വെയറിലൂടെയും 16നകം ജില്ല പ്ലാനിങ് ഓഫിസില്‍ സമര്‍പ്പിക്കണം.
Loading...
COMMENTS