Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2018 11:38 AM IST Updated On
date_range 11 Sept 2018 11:38 AM ISTഅയല്‍പക്ക യൂത്ത് പാര്‍ലമെൻറ് പ്രോഗ്രാം
text_fieldsbookmark_border
കാസർകോട്: നെഹ്റു യുവകേന്ദ്രയുടെ സെപ്റ്റംബർ 25നകം ഏറ്റെടുത്തു നടത്താന്‍ താൽപര്യമുള്ള കാഞ്ഞങ്ങാട്, പരപ്പ, മഞ്ചേശ്വരം ബ്ലോക്കുകളില്‍നിന്നുള്ള ക്ലബുകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ക്ലബ് പ്രസിഡൻറ്, സെക്രട്ടറിമാര്‍ സെപ്റ്റംബർ 13ന് സിവില്‍ സ്റ്റേഷനിലുള്ള നെഹ്റു യുവകേന്ദ്ര ഓഫിസില്‍ നേരിട്ട് ബന്ധപ്പെടുക. ഫോൺ: 9446674185, 04994255144. ..............................
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story