Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎം.എസ്.എഫ് മുനിസിപ്പൽ...

എം.എസ്.എഫ് മുനിസിപ്പൽ സമ്മേളനം സമാപിച്ചു

text_fields
bookmark_border
നീലേശ്വരം: ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ് എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച എം.എസ്.എഫ് നീലേശ്വരം മുനിസിപ്പൽ സമ്മേളനം സമാപിച്ചു. ഗ്രീൻ ഗാർഡ്, ബാൻഡ് വാദ്യ അകമ്പടിയോടുകൂടി നീലേശ്വരം ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് തുടങ്ങിയ റാലി നീലേശ്വരം മാർക്കറ്റിൽ സമാപിച്ചു. പൊതുസമ്മേളനം എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. നവാസ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡൻറ് ബാസിത് കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. ദേശീയ കമ്മിറ്റി അംഗം ഇബ്രാഹീം പള്ളേങ്കാട് മുഖ്യപ്രഭാഷണം നടത്തി. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് ഹാഷിം ബംബ്രാണി, ജില്ല പ്രസിഡൻറ് ആബിദ് ആറങ്ങാടി, ജില്ല ജനറൽ സെക്രട്ടറി സി.ഐ.എ. ഹമീദ്, മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് റഫീഖ് കോട്ടപ്പുറം, മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻറ് സി.കെ.കെ. മാണിയൂർ, ജനറൽ സെക്രട്ടറി ഇബ്രാഹീം പറമ്പത്ത്, ജാബിർ തങ്കയം, അസ്ഹറുദ്ദീൻ മണിയനോടി, സൈഫുദ്ദീൻ തങ്ങൾ, പി.സി. മുദ്രിക്കത്ത്, ജുനൈദ് തൈക്കടപ്പുറം, നവാസ് തൈലക്കണ്ടി, റബീഹ് കോട്ടപ്പുറം, അജീർ തൈക്കടപ്പുറം, ലുക്ക്മാൻ തൈക്കടപ്പുറം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story