Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2019 5:02 AM IST Updated On
date_range 1 May 2019 5:02 AM ISTസൗജന്യ കോച്ചിങ് ക്ലാസ്
text_fieldsbookmark_border
കാസർകോട്: യൂനിവേഴ്‌സിറ്റി അസി. പരീക്ഷക്ക് അപേക്ഷിച്ച കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലുള്ളവർക്ക് ജില്ല എ ംപ്ലോയ്‌മൻെറ് എക്‌സ്‌ചേഞ്ചിൻെറ ആഭിമുഖ്യത്തില്‍ 30 ദിവസത്തെ നടത്തും. താൽപര്യമുള്ള ഉദ്യോഗാർഥികള്‍ മേയ് 10നകം ജില്ല എംപ്ലോയ്‌മൻെറ് എക്‌സ്‌ചേഞ്ചില്‍ അപേക്ഷ നല്‍കണം. യൂനിവേഴ്‌സിറ്റി അസിസ്റ്റൻറ് പരീക്ഷക്ക് അപേക്ഷിച്ച ഉദ്യോഗാർഥികളുടെ അഭാവത്തില്‍ പരീക്ഷക്ക് അപേക്ഷിക്കാത്ത ഉദ്യോഗാർഥികളെയും പരിഗണിക്കും. ഫോൺ: 04994255582.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story