ടെലിഫിലിം ഫെസ്​റ്റ്​

05:02 AM
11/01/2019
മുളിയാർ: പുഞ്ചിരി ക്ലബി​െൻറ 25ാം വാർഷികാഘോഷത്തി​െൻറ ഭാഗമായി 10 മിനിറ്റ് ദൈർഘ്യമുള്ള പാരിസ്ഥിതികമൂല്യം ഉയർത്തിപ്പിടിക്കുന്ന വിഷയങ്ങളിൽ ഊന്നിയ ടെലിഫിലിമുകൾ ക്ഷണിക്കുന്നു. ഫെബ്രുവരി ഒന്നിന് മുമ്പ് സെക്രട്ടറി, പുഞ്ചിരി മുളിയാർ, കാസർകോട് എന്ന വിലാസത്തിൽ സീഡിയായി എത്തിക്കണം. ഫോൺ: 9745218302, 9567667666. ```````
Loading...
COMMENTS