Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎസ്.എസ്.എഫ് കുമ്പള...

എസ്.എസ്.എഫ് കുമ്പള സെക്ടർ കൗൺസിൽ നടത്തി

text_fields
bookmark_border
കുമ്പള: 'ധാർമിക വിപ്ലവം പറയൂ അതാണെ​െൻറ മാർഗം' എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് എസ്.എസ്.എഫ് കുമ്പള സെക്ടർ സ്റ്റുഡൻറ്സ് കൗൺസിൽ മൊഗ്രാൽ സുന്നി സ​െൻററിൽ നടത്തി. ഇർഷാദ് കുമ്പോൽ ഉദ്ഘാടനം ചെയ്തു. സെക്ടർ എസ്.ഒ ആയിരുന്ന ഫാറൂഖ് സഖാഫി കരക്ക് സെക്ടർ കമ്മിറ്റി സ്നേഹോപഹാരം സമർപ്പിച്ചു. ഗസ്സാലി മൈമൂൻ നഗർ സ്വാഗതവും ഔഫ് പേരാൽ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: നസീർ ഹിമമി ശാന്തിപ്പള്ളം (പ്രസി.), ഔഫ് പേരാൽ (സെക്ര.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story