ജൂനിയർ സോക്കർ ലീഗ്

05:02 AM
11/01/2019
ബദിയഡുക്ക: ബദിയഡുക്ക ജി.എഫ്.സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. വൈറ്റ് പ്രാരാട്സ് എഫ്.സി ജേതാക്കളായി. മികച്ചതാരമായി സൈഫുദ്ദീനെയും ഗോൾകീപ്പറായി സാകിയെയും ഡിഫൻഡറായി ചെമ്മുവിനെയും െതരഞ്ഞെടുത്തു. ജി.സി.സി കമ്മിറ്റി കൺവീനർ അബ്ദുൽസവാദ് ഉദ്ഘാടനവും ട്രോഫി വിതരണവും നടത്തി. ക്ലബ് കായികവിഭാഗം കോഓഡിനേറ്റർ മഷൂദ് ബദിയഡുക്ക അധ്യക്ഷത വഹിച്ചു. സകീർ ബദിയഡുക്ക, നസ്മീർ ഗോളിയാടി, ഷാനവാസ്, മുസമ്മിൽ, മഖ്‌ബൂൽ കേട്കാർ, ശിഹാബ് കെടിഞ്ചി, അസറു വളമല, മഷൂദ് ഗോളിയടി, അബ്ദുൽനസീർ, സിറാജ് പെപെ, ശംസീർ കാർവാർ എന്നിവർ സംസാരിച്ചു. മുർഷിദ് സ്വാഗതവും ഷാനു നന്ദിയും പറഞ്ഞു.
Loading...
COMMENTS