പിക് അപ്​ നിയന്ത്രണം വിട്ട് മറിഞ്ഞു

09:34 AM
28/07/2020
കൊളക്കാട്-മഞ്ഞളാംപുറം റോഡിൽ നെല്ലിക്കുന്ന് ഇറക്കത്തിൽ ബ്രേക്ക് നഷ്​ടപ്പെട്ട് മറിഞ്ഞ പിക് അപ്​ ജീപ്പ്

ക​ണി​ച്ചാ​ർ: കൊ​ള​ക്കാ​ട് -മ​ഞ്ഞ​ളാം​പു​റം റോ​ഡി​ൽ നെ​ല്ലി​ക്കു​ന്ന് ഇ​റ​ക്ക​ത്തി​ൽ ബ്രേ​ക്ക് ന​ഷ്​​ട​പ്പെ​ട്ട് പി​ക് അ​പ്​ ജീ​പ് മ​റി​ഞ്ഞ് അ​പ​ക​ടം.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​ണ്​ അ​പ​ക​ടം. മ​രം ക​യ​റ്റി കൊ​ള​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പി​ക് അ​പ്പാ​ണ് മ​റി​ഞ്ഞ​ത്. ഡ്രൈ​വ​ർ ര​ക്ഷ​പ്പെ​ട്ടു.
 

Loading...
COMMENTS