Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2020 11:31 PM GMT Updated On
date_range 16 Jan 2020 11:31 PM GMTഎസ്.ഡി.പി.െഎ സിറ്റിസൺസ് മാർച്ച് നാളെ ജില്ലയിൽ
text_fieldsbookmark_border
കണ്ണൂർ: 'സി.എ.എ പിൻവലിക്കുക, എൻ.ആർ.സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എസ്.ഡി.പി.െ എ കാസർകോട് മുതൽ രാജ്ഭവനിലേക്ക് സംഘടിപ്പിക്കുന്ന സിറ്റിസൺ മാർച്ചിന് ശനിയാഴ്ച ജില്ലയിൽ സ്വീകരണം നൽകും. വെള്ളിയാഴ്ച കാസർകോട്ടുനിന്നാണ് മാർച്ച് ആരംഭിക്കുന്നത്. ശനിയാഴ്ച വൈകീട്ട് നാലിന് പുതിയതെരുവിൽനിന്ന് സ്വീകരിക്കും. വൈകീട്ട് 6.30ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ സമാപിക്കും. സമാപന സമ്മേളനം എസ്.ഡി.പി.െഎ ദേശീയ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് മൈസൂർ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story