Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2020 11:31 PM GMT Updated On
date_range 16 Jan 2020 11:31 PM GMTഭരണഘടനാ സംരക്ഷണദിനമായി ആചരിക്കും
text_fieldsകണ്ണൂർ: വഖ്ഫ് ബോർഡ് റിപ്പബ്ലിക് ദിനം ഭരണഘടനാ സംരക്ഷണദിനമായി ആചരിക്കും. അന്നേദിവസം രാവിലെ 8.30ന് കേരളത്തിലെ എല്ലാ വഖ്ഫ് സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തുന്നതോടൊപ്പം ഭരണഘടനയുടെ ആമുഖം വായിച്ച് ഭരണഘടന സംരക്ഷണ പ്രതിജ്ഞയെടുക്കണമെന്ന് വഖ്ഫ് ബോർഡ് ചെയർമാൻ നിർദേശം നൽകി.
Next Story