Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2020 11:31 PM GMT Updated On
date_range 16 Jan 2020 11:31 PM GMT'ഇന്ത്യ എന്ന റിപ്പബ്ലിക്'; കലാജാഥ നാളെ കണ്ണൂരില്‍
text_fieldsകണ്ണൂർ: സംസ്ഥാന സാക്ഷരത മിഷന്‍ ഭരണഘടന സാക്ഷരത പദ്ധതിയുടെ ഭാഗമായി ഇന്ത്യ റിപ്പബ്ലിക് ആയതിൻെറ 70ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന 'ഇന്ത്യ എന്ന റിപ്പബ്ലിക്' കലാജാഥ ശനിയാഴ്ച ജില്ലയിലെത്തും. രാവിലെ 10.30 പയ്യന്നൂര്‍, വൈകീട്ട് നാല് -കണ്ണൂര്‍ പഴയ ബസ്സ്റ്റാൻഡ്, ആറിന്- മുഴപ്പിലങ്ങാട് ബീച്ച്.
Next Story