Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2020 11:31 PM GMT Updated On
date_range 16 Jan 2020 11:31 PM GMTഹജ്ജ് അപേക്ഷ: ഫെബ്രുവരിയിൽ കണ്ണൂരിൽ ക്യാമ്പ്
text_fieldsകണ്ണൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് അവസരം ലഭിച്ചവരുടെ പാസ്പോർട്ടും അനുബന്ധരേഖകളും ശേഖരിക്ക ുന്നതിനായി കണ്ണൂർ ജില്ലയിൽ ഫെബ്രുവരിയിൽ ഹജ്ജ് കമ്മിറ്റി ഓഫിസിൽ പ്രതിനിധികൾ പങ്കെടുക്കുന്ന ക്യാമ്പ് നടത്തും. ഒന്നാംഘട്ട പണമടച്ച് ഹജ്ജ് അപേക്ഷ, പാസ്പോർട്ട്, അനുബന്ധരേഖകൾ എന്നിവ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15. രേഖകൾ നിശ്ചിത സമയത്തിനകം സമർപ്പിക്കാത്തവരുടെയും സമയത്തിന് തുക അടക്കാത്തവരുടെയും അവസരം അറിയിപ്പു കൂടാതെ റദ്ദാക്കും. ഒന്നാംഘട്ട ഗഡു ഒരാൾക്ക് (81,000 രൂപ) ഫെബ്രുവരി 15നുമുമ്പും രണ്ടാംഘട്ട ഗഡു (1,20,000 രൂപ) മാർച്ച് 15ന് മുമ്പും അടക്കണം. ഒന്നാംഘട്ട ഗഡു അടക്കുമ്പോൾ തന്നെ രണ്ടാംഘട്ട ഗഡുവും അടക്കാം. ഓരോ മണ്ഡലത്തിലും നിയോഗിച്ചിട്ടുള്ള ട്രെയിനർമാരുടെ പേരും ഫോൺ നമ്പറും: പയ്യന്നൂർ മണ്ഡലം: കെ.പി. അബ്ദുല്ല -9447953183 ഇഖ്ബാൽ പോപുലർ -9847211560 കല്യാശ്ശേരി മണ്ഡലം: ടി.കെ. അബ്ദുറഹ്മാൻ -8086732493 കെ.പി. മുഹമ്മദ് റാഫി -9645333888 കണ്ണൂർ മണ്ഡലം: എം.കെ. റഹീസ് -7902930783 റിയാസ് കക്കാട് -9497513882 ഖദീജ ആസാദ് -9995055392 തളിപ്പറമ്പ് മണ്ഡലം: പി.വി. അബ്ദുന്നാസർ -9895239752 അബ്ദുൽ മുനീർ മർഹബ -9847474422 ടി.പി. കാസിം -7559974266 കെ.പി. മുസ്തഫ -9947016094 തലശ്ശേരി മണ്ഡലം: പി.പി. മുഹമ്മദ് സിറാജുദ്ദീൻ -9895183669 അഴീക്കോട് മണ്ഡലം: മുഷ്താഖ് ദാരിമി -9747342853 സി.കെ. മുഹമ്മദ് ജുനൈദ് -9809214964 കൂത്തുപറമ്പ് മണ്ഡലം: കെ.പി. റഫീഖ് -9447394361 ടി.കെ. അബൂബക്കർ മൗലവി -9746471786 ഇ.കെ. സൗദ -9447228014 മട്ടന്നൂർ മണ്ഡലം: നഈം -9947220304 ഡി. മുനീർ -9946444271 ഇരിക്കൂർ മണ്ഡലം: മൻസൂർ കിണകൂൽ -9446378834 പി.എ. താജുദ്ദീൻ -9447283740 ധർമടം മണ്ഡലം: സി.എം. മഹറൂഫ് -9747706939 പേരാവൂർ മണ്ഡലം: സി. അബ്ദുൽ ഗഫൂർ -9747173713 കൂടുതൽ വിവരങ്ങൾക്ക് ജില്ല ഹജ്ജ് ട്രെയിനർ ഗഫൂർ പുന്നാട് 9446133582, മാസ്റ്റർ ട്രെയിനർ സി.കെ. സുബൈർ ഹാജി 9447282674 എന്നിവരുമായി ബന്ധപ്പെടാം.
Next Story