Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2020 11:32 PM GMT Updated On
date_range 15 Jan 2020 11:32 PM GMTസമുദ്രപൂജ സംഘടിപ്പിച്ചു
text_fieldsതലശ്ശേരി: തലായി ബാലഗോപാല സേവാസംഘത്തിൻെറ ആഭിമുഖ്യത്തിൽ മകരസംക്രമദിനത്തിൽ തലായി സമുദ്രതീരത്ത് . ശ്രീേജഷ് വിളമന, രമേശ് വെള്ളാർവള്ളി എന്നിവർ കാർമികത്വം വഹിച്ചു. പത്മനാഭൻ, സി.എം. ദിനേശ് ബാബു, ടി.പി. സർവോത്തമൻ, ടി.പി. പുഷ്പരാജ്, പി. അഭിലാഷ് എന്നിവർ നേതൃത്വം നൽകി. സ്ത്രീകളും കുട്ടികളും പൂജയിൽ പെങ്കടുത്തു.
Next Story