Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
പയ്യന്നൂർ: കേരള ഹോട്ടൽ ആൻഡ്‌ റെസ്റ്റാറൻറ് അസോസിയേഷൻെറ പയ്യന്നൂരിലെ സ്ഥാപക സെക്രട്ടറിയും സൗത്ത് ഇന്ത്യ ഹോട്ട ലുടമയുമായ കുഞ്ഞിരാമൻെറ നിര്യാണത്തിൽ അസോസിയേഷൻ പയ്യന്നൂർ യൂനിറ്റ് . ജില്ല പ്രസിഡൻറ് കെ.പി. ബാലകൃഷ്ണ പൊതുവാൾ, പ്രസിഡൻറ് ഡി.വി. ബാലകൃഷ്ണൻ, സെക്രട്ടറി ഗ്രേസ് സൈദ്, എ. നാരായണൻ, വി.എം. മുരളി, പി. ഗോപാലൻ, ടി. കൃഷ്ണൻ, എം.പി. വിജയൻ, ടി. വിജയൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story