Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്കൂളിന് അവധി

സ്കൂളിന് അവധി

text_fields
bookmark_border
പഴയങ്ങാടി: സൈക്കിളിൽ യാത്രചെയ്യവെ വീടിന് മുന്നിൽവെച്ച് കാറിടിച്ച് മരിച്ച ഏഴാം തരം വിദ്യാർഥി, ചെറുകുന്ന് ടൗണിലെ വ്യാപാരിയായ ടി.എം.വി. ഹംസ--പള്ളിച്ചാലിലെ പി.വി. ആസിയ ദമ്പതികളുടെ മകൻ പി.വി. ഹാഷിറിൻെറ അകാല വേർപാടിൽ അനുശോചിച്ച് മാട്ടൂൽ സഫ സ്കൂളിന് വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story