Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2020 5:02 AM IST Updated On
date_range 16 Jan 2020 5:02 AM ISTപാലിയേറ്റിവ് ദിനാചരണം
text_fieldsbookmark_border
കാഞ്ഞങ്ങാട്: ജില്ല ആരോഗ്യവകുപ്പും ആരോഗ്യകേരളം കാസർകോടിൻെറയും േഹാസ്ദുർഗ് ജനമൈത്രി െപാലീസിൻെറയും നന്മയുടെയ ും ആഭിമുഖ്യത്തിൽ ഉണർവ് 2020 പാലിയേറ്റിവ് ദിനാചരണം സംഘടിപ്പിച്ചു. ജില്ലതല ഉദ്ഘാടനവും പാലിയേറ്റിവ് അംഗങ്ങൾക്കുള്ള കലാമത്സരവും കാഞ്ഞങ്ങാട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ നിർവഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. ജാഫർ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ വി.വി. രമേശൻ, ഡിവൈ.എസ്.പി പി.കെ. സുധാകരൻ എന്നിവർ മുഖ്യാതിഥികളായി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മഹമ്മൂദ് മുറിയനാവി, കെ. വിനോദ് കുമാർ, എൻ.പി. രാഘവൻ, കെ.എൻ. കീച്ചേരി, നാരായണൻ എന്നിവർ സംസാരിച്ചു. പാലിയേറ്റിവ് കെയർ ജില്ല കോഒാഡിനേറ്റർ പി. ഷിജി ശേഖർ സ്വാഗതവും ജില്ല ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസർ എസ്. സയന നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story