Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗതാഗത നിയമ ബോധവത്​കരണ...

ഗതാഗത നിയമ ബോധവത്​കരണ സംസ്ഥാന സന്ദേശയാത്ര

text_fields
bookmark_border
തൃക്കരിപ്പൂർ: കേരള മോട്ടോർ വാഹന വകുപ്പിൻെറയും റോഡ് സുരക്ഷാ അതോറിറ്റിയുടേയും നേതൃത്വത്തിൽ ബോധവത്കരണ കലാസന്ദ േശ യാത്ര ജില്ലയിൽ സമാപിച്ചു. ബോധവത്കരണത്തിനായി മിമിക്‌സും ഗാനമേളയും അവതരിപ്പിച്ചു. തൃക്കരിപ്പൂർ ബസ്സ്റ്റാൻഡ് പരിസരത്ത് പരിപാടിയിൽ കലാഭവൻ രാജേഷ്, രതീഷ്, നവീൻ, ഇസഹാക്ക് പടന്ന തുടങ്ങിയവർ മിമിക്‌സും ഗാനങ്ങളും അവതരിപ്പിച്ചു. കാസർകോട് എൻഫോഴ്സമൻെറ് ആർ.ടി.ഒ ഇ. മോഹൻദാസ്, എം.വി.ഐ ടി. വൈകുണ്ഠൻ, എ.എം.വി.ഐമാരായ എൻ. ഗണേശൻ, പി. പ്രഭാകരൻ, എസ്. ജയരാജ്, കെ. രതീഷ്, ഡി. തിലക് എന്നിവർ സന്ദേശയാത്രക്ക് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story